മമ്മൂട്ടി കാരണം എനിക്ക് ഇന്ന് ഇവിടെ വരെ എത്താന്‍ പറ്റി; പക്ഷെ ലാലേട്ടനുമായി വലിയ അടുപ്പം ഇല്ലായിരുന്നു
മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ജാഫര്‍ ഇടുക്കി. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയായിരുന്നു…