സമീറിന്റെ മാത്രമല്ല എല്ലാ സൈബർ ബുള്ളിസിന്റെയും പ്രിയപ്പെട്ട പദമാണ് ജാഡ… സോഷ്യൽ മീഡിയയിലെ ശല്യക്കാരനെ തുറന്നു കാട്ടി രേവതി സമ്പത്ത്; ചെയ്തത് കണ്ടോ?
നടിയും ഡബ്‌ള്യു സി സി അംഗവുമായ രേവതി സമ്പത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ്. താരസംഘടനയായ എഎംഎംഎ വിഷയത്തിലും മീറ്റൂ വിഷയത്തിലുമൊക്കെ…