Malayalam

അച്ഛനുമായുള്ള ഭിന്നതയ്ക്കിടെ നിര്‍ണ്ണായക നീക്കവുമായി വിജയ്

ആരാധക സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛന്‍ എസ് എ ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെ നിര്‍ണ്ണായക നീക്കവുമായി വിജയ്. ആരാധക…

വഴക്കുണ്ടാകുന്നത് നിസ്സാരകാര്യങ്ങള്‍ക്കാണ്; പക്ഷെ ഞാന്‍ മിണ്ടാതിരിക്കുമ്പോൾ ചേച്ചിയ്ക്ക് സങ്കടം വരും; ചിത്രയെ കുറിച്ച് ശരത്

പിന്നണി ഗാന രംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സജീവമാണ് ഗായിക ചിത്ര. ചിത്രയുമായി ഏറ്റവും അടുത്ത സൗഹൃദം പുലര്‍ത്തുന്ന സംഗീത…

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഈ കുട്ടി ഇന്ന് തെന്നിന്ത്യയിലെ താരസുന്ദരി!

പ്രിയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ വലിയ സ്വീകാര്യതയാണ് നല്‍കുന്നത്. അത്തരത്തില്‍ തെന്നിന്ത്യയുടെ മനം കവര്‍ന്ന സൂപ്പര്‍ നായികയുടെ കുട്ടിക്കാല…

വെള്ളനിറമുള്ള കുര്‍ത്തയും മുണ്ടും ധരിച്ച് ലാലേട്ടൻ; ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസമ്മതം; വീഡിയോ വൈറലാകുന്നു

കഴിഞ്ഞ ദിവസമായിരുന്നു നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ. അനിഷയുടെ മനസമ്മതം.കൊച്ചിയിലെ പള്ളിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ഡോ.…

ദാവണി അഴകില്‍ ഹണി റോസ്; വൈറലായി ചിത്രങ്ങള്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട സ്റ്റൈലിഷ് താരങ്ങളില്‍ ഒരാളാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍…

അന്ന് വാപ്പച്ചി ഒരു വാക്കുപോലും പറയാതെ ആ സ്‌റ്റേജ് വിട്ടിറങ്ങി; ഓര്‍മ്മകള്‍ പങ്ക് വെച്ച് ഷെയിന്‍

മിമിക്രി വേദികളില്‍ സ്ഥിരസാന്നിധ്യമായിരുന്ന കലാഭവന്‍ അബി പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യതയുള്ള താരങ്ങളില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ മൂന്നാം ചരമവാര്‍ഷിക ദിനമായ ഇന്ന്…

ഞങ്ങള്‍ ടോം ആന്‍ഡ് ജെറിയാണ്’ ചിത്രങ്ങള്‍ പങ്ക് വെച്ച് ശ്രീറാം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കസ്തൂരിമാന്‍. കുടുംബപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരജോഡികള്‍ കൂടിയാണ് ജീവയും കാവ്യയും. സിനിമാനടനായ ജീവയുടേയും വക്കീലായ കാവ്യയുടേയും…

കാശ്മീര്‍ തണുപ്പില്‍ സുന്ദരിയായി സാനിയ; വൈറലായി ചിത്രങ്ങള്‍

സാനിയ ഇയ്യപ്പന്‍ എന്ന താരത്തെ പ്രേക്ഷകര്‍ക്ക് പരിചിയപ്പെടുത്തേണ്ട ആവശ്യമില്ല. യുവനടിമാരില്‍ ശ്രദ്ധേയയായ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കുന്ന ചിത്രങ്ങളെല്ലാം…

വിജയലക്ഷ്മിക്ക് സംഭവിച്ചത് ! പ്രതികരണവുമായി അച്ഛൻ അന്തം വിട്ട് ആരാധകർ ആ ചിത്രങ്ങൾക്ക് പിന്നിലെ സത്യം

വേറിട്ട ശബ്‌ദവുമായി മലയാള സിനിമയിലെ പിന്നണി ഗായികയായി എത്തുകയായിരുന്നു വൈക്കം വിജയലക്ഷ്മി. കാഴ്ച ഇല്ലെങ്കിലും കഴിവ് കൊണ്ട് ഭാഷയും ദേശവും…

യുഡിഎഫ് പണിഞ്ഞാൽ പാലത്തിന് കമ്പിയില്ല, എൽഡിഎഫ് പണിഞ്ഞാൽ സ്കൂളിന് സിമന്‍റ് ഇല്ല, വികസനത്തിനായി എൻഡിയ്ക്ക് വോട്ടു ചെയ്യൂ; വീണ്ടും കൃഷ്ണകുമാർ

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി താരങ്ങൾ എത്താറുണ്ട്. നടൻ കൃഷ്ണകുമാറിനെ അതിൽ എടുത്ത്…

എത്രയൊക്കെ ബോള്‍ഡ് ആണെങ്കിലും ഉള്ളിൽ അത് മറഞ്ഞിരിക്കും; ആരെയും ഇമ്പ്രെസ്സ് ചെയ്യാനോ പക വീട്ടനോ ഉള്ളതല്ല ജീവിതം

അമൃത സുരേഷ് എന്ന ഗായികയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഒറ്റ റിയാലിറ്റി ഷോയിലൂടെ മലയാളി…

എല്ലാ പനികളും കോവിഡാണ്; ശരീരത്തിന്റെ താപനില കൂടുതലാണെങ്കില്‍ നിങ്ങള്‍ പൊതു സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നു; കുറിപ്പുമായി ഹരീഷ് പേരടി

ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകത്തെ കാർന്ന് തിന്നുകയാണ്. കോവിഡ് ഭീതി ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. ഓരോ ദിവസവും നിരവധി…