ഞാന്‍ പരാജയപ്പെട്ട് പിന്മാറിയ കൊച്ചിയിലെ സിനിമാലോകാത്തുനിന്നും അവൻ തുടങ്ങുന്നു; നയന്‍താര ചിത്രത്തിലെ ആ കുട്ടി താരം ഐസിന്‍ ഹാഷിന്‍റെ പിതാവിന്റെ കുറിപ്പ് വൈറലാകുന്നു
നയന്‍താരയും കുഞ്ചാക്കോ ബോബനും പ്രധാനവേഷത്തില്‍ എത്തുന്ന നിഴലിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ഇരുവര്‍ക്കുമൊപ്പം പ്രധാനവേഷത്തില്‍ എത്തുന്നത് അറുപതിലേറെ പരസ്യചിത്രങ്ങളിൽ അഭിനയിച്ച…