നിങ്ങളുടെ ജീവിത പങ്കാളിയാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതി ; എന്റെ വികാരങ്ങളെ ബഹുമാനിക്കുന്നതിനും എന്നെ മനസിലാക്കുന്നതിനും നന്ദിയെന്ന് ദർശന
കറുത്തമുത്ത്, പട്ടുസാരി സുമംഗലീ ഭവ, മൗനരാഗം തുടങ്ങി പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ദർശന ദാസ്. ഏതുവേഷവും തനിക്ക്…