അവനെ കാലം കൊണ്ടുപോയി… എല്ലാവരും പോകും, പക്ഷെ ഒന്നും പറയാതെ ഇങ്ങനെ ഇറങ്ങി പോകുന്നത് വേദനയാണ്
നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ അനുശോചനക്കുറിപ്പുമായി നടന്‍ അലന്‍സിയര്‍. 'സിനിമകളില്‍ കൂടെ അഭിനയിച്ച നടന്‍ മാത്രമല്ല അവന്‍, സഹോദരബന്ധമായിരുന്നു ഞങ്ങള്‍…