എന്താണ് ഇത്തരം ആളുകളുടെ മെന്റാലിറ്റി എന്നറിയില്ല, എന്തായാലും അത് ശരിയല്ല; സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ ഭാവന
സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ നടി ഭാവന. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെയുള്ള ഡബ്ല്യുസിസിയുടെ റെഫ്യൂസ് ദ അബ്യൂസ് കാമ്പയിന്റെ…