ഏറ്റവും സുന്ദരിയായ സ്ത്രീക്ക്, എന്റെ ജീവിതം ഏറ്റവും സുന്ദരമാക്കുന്നവള്‍ക്ക്; പ്രിയതമക്ക് ആശംസകള്‍ നേര്‍ന്ന് സൗബിന്‍
പ്രിയപത്നിക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നു കൊണ്ട് നടനും സംവിധായകനുമായ സൗബിന്‍ ഷാഹിർ. 'ഏറ്റവും സുന്ദരിയായ സ്ത്രീക്ക്, എന്റെ ജീവിതം ഏറ്റവും…