മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്; ഫാൻസുകാർക്കായി മോഹൻലാൽ ഒന്നും ചെയ്യാറില്ല; വെളിപ്പെടുത്തലുമായി ഡാൻസർ തമ്പി
മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഡാൻസർ തമ്പി. ഒരു ഓൺലൈൻ മാധ്യമവുമായുളള അഭിമുഖത്തിലാണ് മമ്മൂട്ടിയ്ക്കും മോഹൻലാലിനുമെതിരെ ആക്ഷേപങ്ങൾ…