കാത്തിരിപ്പിന് വിരാമം, ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു, സന്തോഷവാര്‍ത്ത പങ്കിട്ട് സിനിമാ ലോകം
മലയാളക്കരയെ കുടുകുടാ ചിരിപ്പിച്ച, മലയാളത്തിന്റെ സ്വന്തം ജഗതി ശ്രീകുമാറിന്റെ എഴുപതാം പിറന്നാള്‍ ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. 2012ല്‍ അപകടത്തില്‍പെട്ട് കഴിയുന്ന…