രഞ്ജിത്ത് രാജി വെച്ചേക്കുമെന്ന് സൂചന; വാഹനത്തിൽ നിന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ ബോർഡ് നീക്കം ചെയ്തു
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നടൻ രഞ്ജിത്തിനെതിരെ കടുത്ത ആരോപണവുമായി ബംഗാളി നടി രംഗത്തെത്തിയിരുന്നത്. 'പാലേരി മാണിക്യം' എന്ന സിനിമയിൽ അഭിനയിക്കുന്ന…