മണി അത്താഴം കഴിക്കുന്നത് പുലര്‍ച്ചെ 1.50ന്, 5.40 ന് എഴുന്നേറ്റ് ബിയര്‍ കുടിച്ചു; ഇന്‍സുലിന്‍ എടുക്കാന്‍ വന്ന സുഹൃത്ത് കാണുന്നത് മണി രക്തം ഛര്‍ദ്ദിക്കുന്നതാണ്; കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് ഉണ്ണിരാജന് ഐപിഎസ്
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ഏഴ് വര്‍ഷങ്ങള്‍…