ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിഞ്ഞ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത് ചിത്രയുടെ സ്വരം; എല്ലാവരെയും അമ്പരപ്പിച്ച നിമിഷത്തെ കുറിച്ച് ജി വേണുഗോപാല്‍
മലയാളികളുടെ സ്വന്തം വാനമ്പാടി ചിത്രയെക്കുറിച്ച് അധികമാരും അറിയാത്ത കഥ പങ്കുവെച്ച് ഗായകന് ജി വേണുഗോപാല്‍. തന്റെ ഭാര്യാ സഹോദരന് പക്ഷാഘാതം…