Malayalam

ദേഹത്തു മണ്ണെണ്ണയൊഴിച്ച് വേദിയിലേക്ക് ഇരച്ചെത്തി ‘അയാൾ’ ! ജനം കുതറിയോടി ..സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിൽ സംഭവിച്ചത്..

കൂർക്കഞ്ചേരിയില്‍ സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിലേക്ക് ദേഹത്തു മണ്ണെണ്ണയൊഴിച്ചെത്തി യുവാവ് .ബിജെപിയുടെ പരിപാടിയിൽഇന്ന് രാവിലെയാണ് സംഭവം.പരിപാടിയിൽ പങ്കെടുത്തു സുരേഷ് ഗോപി…

ഞാന്‍ ബൈസെ ക്ഷ്വല്‍ ആണ്, പ്ര കൃതിവിരു ദ്ധമാണെന്ന രീതിയിലായിരുന്നു അച്ഛന്റെയും അമ്മയുടെയും പെരുമാറ്റം; അനഘ രവി

മമ്മൂട്ടി-ജ്യോതിക എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ 'കാതല്‍' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവടുവെച്ച പുതുമുഖ താരമാണ് അനഘ രവി. മമ്മൂട്ടിയുടെ…

ഈ ഫോട്ടോയാണ് തങ്ങളുടെ വിവാഹത്തിലേക്ക് നയിച്ചത്; ഷിയാസിന് പിറന്നാള്‍ ആശംസകളുമായി രഹന

ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെ മുന്‍പ്…

പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്; കേരള പൊലീസിന് സല്യൂട്ടുമായി കൃഷ്ണ പ്രഭ

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേരെ കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ചാത്തന്നൂര്‍ സ്വദേശി…

ലീലയുടെ തിരക്കഥ ഞാന്‍ എഴുതാന്‍ പാടില്ലായിരുന്നു, ലീലയില്‍ ഞാന്‍ ഒട്ടും തൃപ്തനല്ല; തിരക്കഥാകൃത്ത് ഉണ്ണി ആര്‍

ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ലീല. ഇപ്പോഴിതാ ഈ സിനിമയുടെ തിരക്കഥ താന്‍ എഴുതാന്‍ പാടില്ലായിരുന്നെന്ന് പറയുകയാണ് ഉണ്ണി.…

സ്‌നേഹപ്രകടനം കാണക്കാനുള്ള സ്ഥലമാണോ ഇത്; നയന്‍താര അല്ലു അര്‍ജുനെ അപമാനിച്ചു

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. സോഷ്യല്‍ മീഡിയയില്‍ നയന്‍താര സജീവമല്ലെങ്കിലും വിഘ്‌നേഷ് വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും…

ജോര്‍ജുകുട്ടിയെ പൂട്ടാന്‍ സേതുരാമയ്യര്‍ സിബിഐ വരുന്നു? വൈറലായി പോസ്റ്റര്‍

മലയാളത്തിലെ എവര്‍ഗ്രീന്‍ െ്രെകം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥാഗതി കൊണ്ട് ഇറങ്ങിയ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും വലിയ…

‘എല്ലാവരും പ്രിയപ്പെട്ടവരായിരുന്നെങ്കിലും എന്റെ ചിന്തകൾക്കും അഭിരുചികൾക്കും എന്നും സമാനമായ ഒരാളായിരുന്നു ഇന്നസെന്റ് ചേട്ടൻ; ഒരിക്കൽ കൂടി ഞങ്ങളെ ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ എല്ലാവരും തിയേറ്ററിൽ വരണം’ മുകേഷിന്റെ വാക്കുകൾ വൈറലാകുന്നു!!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കോമ്പോയിൽ ഒന്നാണ് മുകേഷ്-ഇന്നസെന്റ് കൂട്ടുകെട്ട്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകൂടിയാണിത്. ഇരുവരുടെയും ഒരുമിച്ചുള്ള കൗണ്ടറുകള്‍ മലയാളികൾ…

ഗായത്രി നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളില്‍ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത് ..? ഗായത്രിയെ പിന്തുണച്ച് ജെയ്ക്ക് സി തോമസ്

നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി. തോമസ്. ഗായത്രി…

ശസ്ത്രക്രിയ പൂര്‍ത്തിയായി; പരിക്കേറ്റ് ചികിത്സയിലായിരുന്ന ആസിഫ് അലി ആശുപത്രി വിട്ടു

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ആസിഫ് അലി ആശുപത്രി വിട്ടു. ശസ്ത്രക്രിയ പൂര്‍ത്തിയായതിന് പിന്നാലെയാണ് ആശുപത്രി വിട്ടത്. കൊച്ചിയിലെ…

അന്നേ പറഞ്ഞതാണ് കേട്ടില്ല! വർഷങ്ങൾക്ക് ശേഷം ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.. ദിലീപ് ജയിലിലാകാൻ, കാരണം..

മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടി കാവ്യ മാധവൻ. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് നായികയായി മാറിയത്…

പത്തൊമ്പതാം വയസ് മുതല്‍ മരണം തന്റെയരികില്‍ വന്നു മടങ്ങിയത് എട്ടു തവണ; പൊതുവേദിയില്‍ എലിസബത്തിന്റെ പേരെടുത്തു നന്ദി പറഞ്ഞ് ബാല

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍…