യുവതലമുറയിൽ അഭിനയത്തിൽ അത്ഭുതങ്ങൾ കാണിക്കുന്ന ഒരു നടനും അദ്ദേഹത്തിന്റെ ഭാര്യയും ലഹരി ഉപയോഗിക്കുന്നുണ്ട്, താരമൂല്യമുള്ള നടൻ ആയത് കൊണ്ട് ആരും മിണ്ടുന്നില്ല; ജോസ് തോമസ്
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ നടൻ…