ടോം ക്രൂസിനെ ബലമായി പിടിച്ച് ചുംബിച്ച് യുവതി, ഇതൊരു നടിയ്ക്കാണ് സംഭവിച്ചിരുന്നതെങ്കിലോ!; സോഷ്യൽ മീഡിയയിൽ വിമർശനം
ഹോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ടോം ക്രൂസ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പാരിസ് ഒളിംപിക്‌സ്…