Hollywood

ആ ഒരു രംഗത്തിനായി ചത്ത കഴുകനെ പല ആവര്‍ത്തി കടിക്കേണ്ടി വന്നു, ഒരോ തവണയും വായ കഴുകിയിരുന്നത് മദ്യം ഉപയോഗിച്ചായിരുന്നു; അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍

നിരവധി ആരാധകരുള്ള ഹോളിവുഡ് ആക്ഷന്‍ സ്റ്റാര്‍ ആണ് അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിലെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.…

ബ്രിട്ടീഷ് കവിയും നടനും സംഗീതജ്ഞനുമായ ബെഞ്ചമിന്‍ സെഫനിയ അന്തരിച്ചു

ബ്രിട്ടീഷ് കവിയും നടനും സംഗീതജ്ഞനും യുദ്ധവിരുദ്ധ പ്രവര്‍ത്തകനുമായ ബെഞ്ചമിന്‍ സെഫനിയ (65) അന്തരിച്ചു. രണ്ടുമാസം മുമ്പാണ് അദ്ദേഹത്തിന് ബ്രെയിന്‍ ട്യൂമര്‍…

നടന്‍ ജാമി ഫോക്‌സിനെതിരെ വീണ്ടും പീ ഡനാരോപണം; ബലമായി റൂഫ്‌ടോപ്പ് ബാറില്‍ വച്ച് പീ ഡീപ്പിച്ചുവെന്ന് യുവതി

ഹോളിവുഡ് നടന്‍ ജാമി ഫോക്‌സിനെതിരെ വീണ്ടും പീ ഡനാരോപണം. 2015ല്‍ നടന്ന സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ഒരു റൂഫ്‌ടോപ്പ് ബാറില്‍…

ലോകിയായി താന്‍ ഇനി അഭിനയിക്കില്ല; നടന്‍ ടോം ഹിഡില്‍സ്റ്റണ്‍

ഒരു ദശാബ്ദത്തിലേറെയായി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ പ്രധാന കഥാപാത്രമായ ലോകിയായി താന്‍ ഇനി അഭിനയിക്കാന്‍ സാധ്യതയില്ലെന്ന് നടന്‍ ടോം ഹിഡില്‍സ്റ്റണ്‍.…

വീണ്ടും സജീവമാകാനൊരുങ്ങി ഹോളിവുഡ്; സിനിമ താരങ്ങളുടെ സമരം 118 ദിവസങ്ങള്‍ക്ക് ശേഷം പിന്‍വലിച്ചു

സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ്‌സ് എന്നീ സംഘടനകള്‍ നടത്തിവന്ന സിനിമ താരങ്ങളുടെ…

ഹോളിവുഡ് താരം ഇവാന്‍ എല്ലിങ്‌സണ്‍ മരിച്ച നിലയില്‍

ഹോളിവുഡ് താരം ഇവാന്‍ എല്ലിങ്‌സണെ (35) മരിച്ചനിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ ഫൊണ്ടാനയില്‍ ഞായറാഴ്ചയാണ് സംഭവം. ബാലതാരമായി നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍…

ബ്ലാക്ക് പാന്തറിന്റെ ഡ്യൂപ്പും മൂന്ന് മക്കളും അപകടത്തില്‍ മരണപ്പെട്ടു

ഹോളിവുഡില്‍ നിന്നെത്തി ലോകമെമ്പാടും കാഴ്ചക്കാരുള്ള ചിത്രങ്ങളായിരുന്നു അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമും ബ്ലാക്ക്പാന്തറും. ഇപ്പോഴിതാ ഈ ചിത്രങ്ങളില്‍ ഡ്യൂപ്പായി വേഷമിട്ട സ്റ്റണ്ട്…

മയക്കുമരുന്ന് അടിമ മരിക്കുന്നത് ഇഷ്ടമാണ്, മാത്യു പെറിയുടെ മരണത്തെ പരിഹസിച്ച് കൊമേഡിയന്‍ കെവിന്‍ ബ്രെന്നന്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പ്രശസ്ത ടെലിവിഷന്‍ സീരിസ് 'ഫ്രണ്ട്‌സി'ലെ താരമായ മാത്യു പെറിയുടെ വിയോഗം ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ബാത്ത് ടബ്ബില്‍…

ലഹരിയ്ക്കടിമ, അഭിനയിച്ചതുപോലും ഓര്‍മയില്ല, വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നടന്‍ മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തി

'ഫ്രണ്ട്‌സ്' എന്ന ജനപ്രിയ സീരീസിലൂടെ പ്രശസ്തനായ മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തി 54 വയസായിരുന്നു. ലോസ് ആഞ്ജലീസിലെ വസതിയിലെ…

കറുത്ത വര്‍ഗക്കാരനായ നടനെ അമിതമായി വെളുപ്പിച്ചു; ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിമയില്‍ മാറ്റങ്ങള്‍ വരുത്തി മ്യൂസിയം

നിരവധി ആരാധകരുള്ള ഹോളിവുഡ് താരമാണ് ഡ്വയ്ന്‍ ജോണ്‍സന്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഫ്രാന്‍സിലെ പ്രശസ്തമായ ഗ്രെവിന്‍ മ്യൂസിയം താരത്തിന്റെ മെഴുക്…

ആവശ്യമില്ലാതെ വെളുപ്പിച്ചു; തന്റെ മെഴുക് പ്രതിമയ്‌ക്കെതിരെ ഹോളിവുഡ് താരമാണ് ഡ്വയ്ന്‍ ജോണ്‍സണ്‍

നിരവധി ആരാധകരുള്ള ഹോളിവുഡ് താരമാണ് ഡ്വയ്ന്‍ ജോണ്‍സണ്‍. ഇപ്പോഴിതാ താരത്തിന്റെ മെഴുക് പ്രതിമ മൂലം പുലിവാല് പിടിച്ച അവസ്ഥയിലാണ് ഫ്രാന്‍സിലെ…

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം; വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ജോ ബൈഡന് കത്തയച്ച് താരങ്ങള്‍

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം കനക്കുന്നതിനിടെ അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഹോളിവുഡ് വിനോദ വ്യവസായ സംഘടന 'ആര്‍ടിസ്റ്റ് ഫോര്‍ സീസ്ഫയര്‍' യുഎസ്…