ആത്മഹത്യ ചെയ്യാൻ ഉറപ്പിച്ച് കയറിനു മുന്നിൽ നിൽക്കുമ്പോഴാണത്രേ അതുണ്ടായതെന്ന് ചിത്ര
കെ.എസ്.ചിത്രയെന്ന പേരു കേൾക്കുമ്പോൾ കാതിൽ തേന്മഴയായി പാടുന്ന മധുരസ്വരത്തിനൊപ്പം, ലാളിത്യവും വിനയവും കസവിട്ട നിഷ്കളങ്ക ചിരികൂടി സംഗീതപ്രേമികളുടെ മനസ്സിലെത്തും. പ്രതിഭയുടെ…