അപർണ നായരുടെ ആത്മഹത്യയ്ക്ക് കാരണം!! ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്ന് എഫ്ഐആര്‍
രണ്ട് പൊന്നോമന കുഞ്ഞുങ്ങളെ ബാക്കിയാക്കിയാണ് നടി അപർണ നായരുടെ അപ്രതീക്ഷിത വിടവാങ്ങൽ. ആരാധകർക്കും സഹപ്രവർത്തകർക്കും ഇപ്പോഴും ഇത് വിശ്വസിക്കാനായിട്ടില്ല. അപർണ…