ആ സമയത്ത് പെട്ടെന്നാണ് ശ്രീനിവാസന്‍ വിളിച്ചിട്ട് ഒരു കാര്യം പറഞ്ഞത്… നിങ്ങളെ പടത്തില്‍ നിന്നും എത്ര ഒഴിവാക്കാന്‍ നോക്കിയിട്ടും സത്യന്‍ അന്തിക്കാട് സമ്മതിക്കുന്നില്ലെന്ന് പറഞ്ഞു; സിദ്ദിഖ്
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് നടൻ ശ്രീനിവാസൻ ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ്…