എന്ത് കുസൃതി കാണിച്ചാലും സുധിച്ചേട്ടന്‍ കുഞ്ഞിനെ വഴക്ക് പറയില്ല, അച്ഛന്‍ എപ്പോള്‍ വരുമെന്ന് റിതുല്‍ എപ്പോഴും ചോദിക്കും!അച്ഛന്‍ പോയെന്ന സത്യം കിച്ചു ഉള്‍ക്കൊണ്ടിട്ടുണ്ട്; സുധിയുടെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ
തിങ്കളാഴ്ച പുലർച്ചെയാണ് കൊല്ലം സുധിയുടെ വിയോഗത്തിന് കാരണമായ അപകടം നടന്നത്. കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ്…