പലതും കണ്ടില്ല എന്ന് നടിയ്ക്കുകയാണ്; ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്ന് നിന്ന് കിട്ടുന്നു?’ കാമുകനുമായുള്ള ബ്രേക്കപ്പ് വാര്‍ത്തകളോട് പ്രതികരിച്ച് നടി കിയാര അദ്വാനി!
ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും നടി കിയാര അദ്വാനിയും പ്രണയത്തിലായിട്ട് നാളുകള്‍ ഏറെയായി. അടുത്തിടെ ആലിയ ഭട്ടിന്റെ വിവാഹം കഴിഞ്ഞതോടെ…