എനിക്ക് മടുത്തു, അതൊരു ദുസ്വപ്നമായിരുന്നു, ഷാഹിദുമായുള്ള ആ ചുംബന രംഗം അറപ്പുളവാക്കുന്നതായിരുന്നു; കങ്കണയുടെ ആ വെളിപ്പെടുത്തൽ, ഞെട്ടലോടെ ആരാധകർ
ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലുള്ള കങ്കണയുടെ പല പ്രസ്താവനകളും വലിയ വിവാദമായി മാറാറുണ്ട്. താരത്തിനെതിരെ വലിയ…