Bollywood

ഹീറോയിലെ പൃഥ്വിരാജിന്റെ നായിക യാമി ​ഗൗതമം വിവാഹിതയായി; വരൻ ‘ഉറി’ സിനിമയുടെ സംവിധായകൻ

ബോളിവുഡ് നടി യാമി ​ഗൗതമം വിവാഹിതയായി. സംവിധായകനായ ആദിത്യ ധറുമാണ് വരൻ. കൊവിഡ് സമയത്ത് ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും…

ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ വേദനിപ്പിക്കുന്നു; സോഷ്യൽ മീഡിയയിൽ നിന്നും അവധി എടുക്കുന്നു; ആരാധകരെ അറിയിച്ച് ബോളിവുഡ് നടി ഇഷ ഗുപ്ത

രാജ്യത്ത് കോവിഡ് ഗുരുതരമായ രീതിയില്‍ വ്യാപിക്കുകയാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി 15 ശതമാനം കടന്ന ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍…

സല്‍മാന്‍ ഖാന്‍റെ ‘രാധെ’ മെയ് 13ന് പ്രേക്ഷകരിലേക്ക്; ഒടിടി റിലീസ് നിരക്ക് പ്രഖ്യാപിച്ച് സീ 5

തിയറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലുമായി ഹൈബ്രിഡ് റിലീസ് ആയി എത്താന്‍ ഒരുങ്ങുകയാണ് സല്‍മാന്‍ ഖാന്‍റെ രാധെ. ഈദ് റിലീസ് ആയി മെയ്…

വാക്‌സീനെതിരെ ആദ്യം തെറ്റായ ക്യാപെയ്നും പ്രതിഷേധവും നടത്തിയ ദേശദ്രോഹികൾക്കാണ് ഇപ്പോള്‍ വാക്‌സീന്‍ വേണ്ടത്; പരിഹാസ ട്വീറ്റുമായി കങ്കണ

രാജ്യത്ത് വാക്സീൻ ക്ഷാമം രൂക്ഷമാകുന്നതിനിടയിൽ പരിഹാസ ട്വീറ്റുമായി കങ്കണ. വാക്‌സീനെ കുറ്റം പറഞ്ഞ ദേശവിരുദ്ധര്‍ക്ക് തന്നെ ഇപ്പോള്‍ വാക്‌സീന്‍ ആവശ്യമായി…

ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരണം; മൂന്ന്​ കുട്ടികളുള്ളവരെ ജയിലിലടക്കുകയോ പിഴ ഈടാക്കുകയോ വേണം; വീണ്ടും കങ്കണ

സംഘപരിവാർ അനുകൂല നിലപാടെടുക്കുന്ന കങ്കണ വിവിധ വിഷയങ്ങളിൽ ചെയ്യുന്ന ട്വീറ്റുകൾ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയ്ക്കാണ് വഴി തെളിയിക്കാറുള്ളത്. ഇപ്പോഴിതാ…

നടന്‍ അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണെന്നും ചികിത്സ…

ആ​ലി​യ ഭ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ബോ​ളി​വു​ഡ് താ​രം ആ​ലി​യ ഭ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. താ​രം ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹ​ലോ ത​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.…

മകന്റെ ചിത്രവുമായി കരീന…വിവാഹശേഷമുളള ആദ്യ ഹോളി ഭർത്താവിനൊപ്പം ആഘോഷിച്ച് കാജൾ ഹോളി ആഘോഷിച്ച് താരങ്ങൾ

നിറങ്ങളുടെ ഉത്സവമായ ഹോളി ഉത്തരേന്ത്യയില്‍ വസന്തകാലത്തെ വരവേല്‍ക്കുന്ന ആഘോഷം കൂടിയാണ്. കുടുംബത്തോടൊപ്പമായിരുന്നു പ്രേക്ഷകരുടെ പ്രിയ താരങ്ങൾ ഹോളി ആഘോഷിച്ചത്. അമിതാഭ്…

അച്ഛന്റെ പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയത് മകൻ; ബാബില്‍ എത്തിയത് ഇര്‍ഫാന്റെ വസ്ത്രം ധരിച്ച്, വീഡിയോ

66-ാമത് ഫിലിംഫെയര്‍ പുരസ്‌കാരത്തിൽ രണ്ട് പുരസ്‌കാരമാണ് അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന് ഇത്തവണ ലഭിച്ചത്. ശനിയാഴ്ച്ച മുംബൈയില്‍ വെച്ചായിരുന്നു പുരസ്കാരം…

അവതാരക ഹിന്ദിയില്‍ സംസാരിച്ചു; ഓഡിയോ ലോഞ്ചിനിടെ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി എ ആര്‍ റഹമാന്‍

വേദി വിട്ട് ഇറങ്ങിപ്പോയി എ ആര്‍ റഹമാന്‍. തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം. അവതാരക ഹിന്ദിയില്‍ സംസാരിച്ചതിന്…

നടി കിയാരയും സിദ്ധാര്‍ത്ഥും പ്രണയത്തിലോ? ആ സൂചനകൾ

ബോളിവുഡ് താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ കിയാര അദ്വാനിയുടെ പ്രണയമാണ് ചര്‍ച്ചയാകുന്നത്. ഒരു…

രണ്‍ബീര്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു

നടന്‍ രണ്‍ബീര്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു. രണ്‍ബീറിന്‍റെ അമ്മയും നടിയുമായ നീതു കപൂറാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. താരം…