താരപുത്രിയുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു! ഐശ്വര്യയുടെ വിന്റേജ് ലുക്കിനെ ഓർമ്മിപ്പിക്കുന്നുവെന്ന് ആരാധകരുടെ കണ്ടെത്തൽ
ഐശ്വര്യ റായ്യുടേയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നേടുന്നു. ഐശ്വര്യയുടെ വിന്റേജ് ലുക്കിനെ ഓർമ്മിപ്പിക്കുന്നു…