‘സെല്‍ഫി ദുരന്തമാണ് എന്ന വാര്‍ത്തയ്ക്കായാണ് ഞാന്‍ നോക്കി ഇരുന്നത്. പക്ഷെ കണ്ടെത്തിയത് എന്നെ കുറിച്ചുള്ള വാര്‍ത്തകളാണ്. ഇതും എന്റെ കുറ്റമാണോ’; കുറിപ്പുമായി കങ്കണ
അക്ഷയ് കുമാര്‍ ചിത്രം 'സെല്‍ഫി'ക്ക് ബോക്സോഫീസില്‍ നിന്നും തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവച്ച് നിര്‍മ്മാതാവ് കരണ്‍…