നിങ്ങൾ ആദ്യം സിനിമ കാണൂ; അത് തെറ്റാണെങ്കിൽ നിങ്ങളെ ഞാൻ വലിച്ചുകീറും’: മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ട് ജോൺ എബ്രഹാം
ബോളിവുഡ് സിനിമയിലെ ആക്ഷൻ സൂപ്പർ സ്റ്റാറുകളിൽ ശ്രദ്ധയനാണ് ജോൺ എബ്രഹാം. താരത്തിന്റെ കഥാപാത്രങ്ങൾക്കെല്ലാം വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. താരം പ്രധാന…