അച്ഛനും അമ്മക്കുമൊപ്പമുള്ള ജീവിതം നരക തുല്യമാണ് ; ഇപ്പോൾ ഹോട്ടൽ മുറിയിലാണ് താമസം – കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഹൃതിക് റോഷന്റെ സഹോദരി
കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷന്‍. കുറച്ച് ദിവസങ്ങളായി താന്‍ ഹോട്ടലില്‍ മുറിയെടുത്താണ് കഴിയുന്നതെന്നും മാതാപിതാക്കള്‍ക്കൊപ്പമുള്ള…