News

ഫേസ്ബുക്കിൽ അശ്ലീല കമന്റ്, ഹണി റോസിന്റെ പരാതിയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി! കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഡിസിപി അശ്വതി ജിജി

ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് നടി ഹണി റോസ് കഴിഞ്ഞ ദിവസം പറഞ്ഞുകൊണ്ട്…

യൂട്യൂബ് ചാനൽ ആകുമ്പോൾ നെഗറ്റീവ് കേൾക്കേണ്ടി വരും, ഞാൻ അതിന് തയ്യാറാണ്, പക്ഷെ ഇത് ബാധിക്കുന്ന വേറേയും ആളുകളുണ്ട്; ഡിംപിൾ റോസ്

‌മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയാണ് ഡിംപിൾ റോസ്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ നടി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ…

എനിക്ക് സാധിക്കാത്തത് അവൻ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം, അച്ഛൻ മകൾ എന്നതിനേക്കാൾ പരസ്പര ബഹുമാനമുള്ള നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ; മക്കളെ കുറിച്ച് മോഹൻലാൽ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. മോഹൻലാലിനോടുള്ളത് പോലെ തന്നെ…

മോശം കമന്റുകളുടെ സ്ക്രീൻഷോ‌ട്ട് സഹിതം 27 പേർക്കെതിരെ പരാതിയുമായി ഹണി റോസ്

നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി…

യൂ​ട്യൂ​ബ​ർ മി​സ്റ്റ​ർ ബീ​സ്റ്റി​ന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ല​ളി​ത വി​വാ​ഹ​മാ​യി​രി​ക്കുമെന്നും താരം

നിരവധി ആരാധകരുള്ള, ജ​ന​പ്രി​യ​ യൂ​ട്യൂ​ബ​ർ മി​സ്റ്റ​ർ ബീ​സ്റ്റി​ന് ക​ല്യാ​ണം. 34 കോ​ടി സ​ബ്സ്ക്രൈ​ബ​ർ​മാ​രു​ള്ള, അ​മേ​രി​ക്ക​ക്കാ​ര​നാ​യ ജി​മ്മി ഡൊ​ണാ​ൾ​ഡ്സ​ൺ (26) എ​ന്ന…

കിയാര അ​ദ്വാനി ആശുപത്രിയിൽ!; പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ

പ്രശസ്ത ബോളിവുഡ് നടി കിയാര അ​ദ്വാനി ആശുപത്രിയിലെന്ന് റിപ്പോർട്ടുകൾ. ദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാം ചരണിനൊപ്പം കിയാര…

ഉമാ തോമസിനെ കാണാനോ ഖേദിക്കുന്നുവെന്ന് പറയുവാനോ പോലും ദിവ്യയ്ക്ക് മനസുണ്ടായില്ല; വിമർശനവുമായി നടി ​ഗായത്രി വർഷ

നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയ്ക്കെതിരെ വിമർശനവുമായി നടി ഗായത്രി വർഷ. കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയ്ക്കിടെയുണ്ടായ…

ഉണ്ണിമുകുന്ദന് കല്യാണം സെറ്റാവാത്തത് ആ കാരണംകൊണ്ട്! ഉണ്ണി ഒരു സുന്ദരിയോട് സംസാരിച്ചത് വെളിപ്പെടുത്തി ചാക്കോച്ചൻ

മലയാളികളുടെ പ്രിയതാരമാണ് ഉണ്ണിമുകുന്ദൻ. ഉണ്ണിമുകുന്ദന്റെ വിവാഹക്കാര്യം എപ്പോഴും ചർച്ചാവിഷയമാണ്. ഇപ്പോഴിതാ ഉണ്ണിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. https://youtu.be/hPh9S_B8VdQ ജെബി…

തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അല്ലു അര്‍ജുന് ജാമ്യം

പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അര്‍ജുന് ജാമ്യം…

രണ്ട് വർഷത്തിനുള്ളിൽ എന്തായാലും വിവാഹം കാണും; തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ

സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്.…

കാവ്യയെ എന്തിനാണ് മോശക്കാരിയാക്കുന്നത്, സാരിയുടുത്തുള്ള നടിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് വിമർശിച്ച് സോഷ്യൽ മീഡിയ

ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന…

ഞാൻ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയില്ലെങ്കിലും ഇവരൊക്കെ എന്നെ കൊണ്ട് ഉണ്ടാക്കുന്നതിന്റെയൊക്കെ ഒരു വിഹിതം എനിക്ക് തന്നാൽ മതിയായിരുന്നു; ദിലീപ്

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ…