News

കാളിദാസിന്റെ കാമുകിയ്ക്ക് പിറന്നാള്‍ ആശംസകളുമായി പാര്‍വതി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ജയറാമിനെ പോലെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകന്‍ കാളിദാസ് ജയറാമും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കാളിദാസ് ചിത്രങ്ങളും…

ഓഫീസിനു മുന്നിലുള്ള രണ്ട് ഒടിയന്മാരില്‍ ഒരാളെ കാണാനില്ല; പിന്നാലെ ഒരു മെസേജും എത്തി; ആരാധകന്‍ ചെയ്ത് വെച്ച പണിയെ കുറിച്ച് വിഎ ശ്രീകുമാര്‍

മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ഒടിയന്‍'. സിനിമയുടെ പ്രഖ്യാപനം മുതല്‍ പുറത്തുവന്ന ഓരോ പ്രൊമോഷന്‍…

തുനിവ് സിനിമയുടെ ആഘോഷങ്ങള്‍ക്കിടെ അജിത്ത് ആരാധകന്‍ ലോറിയില്‍ നിന്ന് വീണ് മരിച്ചു

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു അജിത്ത് നായകനായി എത്തിയ തുനിവ്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ നടന്ന ആഘോഷത്തിനിടയില്‍ അജിത്ത്…

കാരവനില്‍ ഇരുന്ന് കരച്ചിലായിരുന്നു, തനിക്ക് കഴിയില്ലെന്ന് പറഞ്ഞ് കൈകൂപ്പി നില്‍ക്കുന്ന ഒരു അവസ്ഥയിലേയ്ക്ക് എത്തി; തുറന്ന് പറഞ്ഞ് ജയസൂര്യ

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും…

ശബരിമലയ്ക്കും ഗുരുവായൂരിനും പുറമേ ചെട്ടിക്കുളങ്ങരയിലും എത്തി ദിലീപ്; ദിലീപിന് അല്‍പ്പം ഭക്തി കൂടിയോ എന്ന് സോഷ്യല്‍ മീഡി, പുത്തന്‍ ചര്‍ച്ചകള്‍ ഇങ്ങനെ

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍…

തിയേറ്ററിനു മുന്നില്‍ ഏറ്റുമുട്ടി വിജയ്- അജിത്ത് ആരാധകര്‍; ഇരുകൂട്ടരെയും ഓടിച്ചത് പൊലീസ് ലാത്തി വീശി; തമിഴ്‌നാടിന്റെ പലഭാഗത്തും സമാനമായ സംഭവങ്ങള്‍ നടന്നുവെന്നും വിവരം

നീണ്ട 9 വര്‍ഷത്തിന് ശേഷമായിരുന്നു അജിത്ത്-വിജയ് ചിത്രങ്ങള്‍ ഒരുമിച്ച് റിലീസാകുന്നത്. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ വളരെയേറെ ആകാംക്ഷയോടെയാണ് കാത്തിരുന്നതും. ഇപ്പോഴിതാ…

അഞ്ച്-ആറ് ചെറിയ പ്ലോട്ടുകള്‍ പറഞ്ഞു. എന്റെ ബുക്കില്‍ 10 മിനിറ്റ് കൊണ്ട് അതെല്ലാം കുറിച്ചെടുത്തു; ഉലകനായകനെ ആദ്യം കണ്ട അനുഭവം പങ്കുവെച്ച് അല്‍ഫോന്‍സ് പുത്രന്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകനായി മാറിയ വ്യക്തിയാണ് അല്‍ഫോന്‍സ് പുത്രന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ…

ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി ദി നമ്പി ഇഫക്ട്

ഈ വര്‍ഷത്തെ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ പ്രതീക്ഷയായി റോക്കട്രി ദി നമ്പി ഇഫക്ട് ഇടം പിടിച്ചു. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍…

നയനയുടേത് കൊലപാതകം തന്നെ.., തന്റേതെന്ന പേരില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുളള മൊഴിയെ കുറിച്ച് അറിയില്ല; കേസ് അന്വേഷിച്ച പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഫോറന്‍സിക് മേധാവി

യുവ സംവിധായിക നയന സൂര്യയുടെ മരണത്തില്‍ കേസ് ആദ്യം അന്വേഷിച്ച പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി മുന്‍ ഫോറന്‍സിക് മേധാവി…

അമ്മയ്ക്ക് ജിഎസ്ടി കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടില്ല; വിശദീകരണവുമായി ഇടവേള ബാബു

കഴിഞ്ഞ ദിവസമായിരുന്നു ജിഎസ്ടി കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് മലയാള താര സംഘടനയായ അമ്മയ്ക്ക് നോട്ടീസ് ലഭിച്ചുവെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നത്. എന്നാല്‍ ഇങ്ങനൊരു…

2022 ന്റെ അവസാന മാസങ്ങളില്‍ താന്‍ ഡിപ്രഷനിന്റെ അവസ്ഥയിലാരുന്നു, വീട്ടിലേക്ക് പോകാനോ യാത്രകള്‍ ചെയ്യാനോ ഒന്നും തോന്നിയിരുന്നില്ല; തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി…

എന്റെ പേരുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളിലും പരസ്യങ്ങളിലും വിശ്വസിക്കരുത്; തിരുച്ചിദ്രമ്പലം സംവിധായകന്‍ മിത്രന്‍ ജവഹര്‍

കഴിഞ്ഞ വര്‍ഷം വലിയ വിജയം കൈവരിച്ച ധനുഷ് ചിത്രമായിരുന്നു 'തിരുച്ചിദ്രമ്പലം'. മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്ത ചിത്രം 100 കോടി…