പേളി അങ്ങനെ ചെയ്യല്ലേ എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും പുള്ളിക്കാരി കേൾക്കുന്നുണ്ടായിരുന്നില്ല; ഡി ഫോർ ഡാൻസ് സമയത്തെ രസകരമായ സംഭവത്തെ കുറിച്ച് പ്രിയാ മണി
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക്…