ഇത് ഒരു സിനിമയിൽ ഉപരി ഒരു അനുഭവം ആണ് . ശബ്ദത്തെ സ്നേഹിക്കുന്നവർക്ക് പൂരത്തെ ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവം – പ്രേക്ഷകരുടെ വിലയിരുത്തൽ
റസൂൽ പൂക്കുട്ടി ആദ്യമായി നായകനായി അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രമാണ് 'ദി സൗണ്ട് സ്റ്റോറി '.അഭിനയിച്ചു എന്നതിൽ ഉപരി പ്രസാദ് പ്രഭാകറിന്റെ…