News

പൂനം പാണ്ഡെ വാക്കു പാലിച്ചു ! ഇന്ത്യയുടെ ജയത്തിൽ ടോപ്‌ലെസ് ചിത്രം പങ്കു വച്ച് നടി !

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരം ജയിച്ചതിനു പിന്നാലെ ടോപ്‌ലെസ് പടവുമായി നടിയും മോഡലുമായ പൂനം പാണ്ഡെ…

അമിതാഭ് ബച്ചന് പകരം ഇമ്രാന്‍ ഖാന്‍ ഞെട്ടൽ മാറാതെ ബോളിവുഡ്

പ്രശസ്ത ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പ്രൊഫൈല്‍, കവര്‍ ചിത്രങ്ങളടക്കം മാറ്റിയ നിലയിലാണ് ബച്ചന്റെ…

സംശയം വെളുത്ത സ്വിഫ്റ്റ് കാര്‍? ആറ്റിങ്ങലില്‍ വെച്ച്‌ ബസിനെ ഇരുകാറുകളും ഓവര്‍ടേക്ക് ചെയ്ത് പാഞ്ഞു… ക്രൈംബ്രാഞ്ച് ഇന്ന് കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറുടെ മൊഴിയെടുക്കും

ബാലഭാസക്കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കേസിലെ ദൃക്‌സാക്ഷിയായ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി രേഖപ്പെടുത്തും.…

മസിലും വേണം താടിയും വേണം; വിവാഹ സങ്കൽപ്പങ്ങൾ തുറന്ന് പറഞ്ഞ് സുചിത്ര നായർ

വാനമ്പാടിയിലെ പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ.…

നി​പ്പ വൈ​റ​സ് ബാ​ധ; സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 52 പേ​ർ​ക്കും രോ​ഗമില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം

നി​പ്പ വൈ​റ​സ് ബാ​ധ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 52 പേ​ർ​ക്കും രോ​ഗമില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം. നി​പ്പ ബാ​ധി​ച്ച്…

തിളയ്ക്കുന്ന വെള്ളത്തില്‍ വേപ്പ് ഇലകളിട്ട് കുളിക്കണം; ‘വേപ്പ്’ എന്ന ഭീകരൻ അത്ര നിസ്സാരക്കാരനല്ല

ഇന്ത്യന്‍ ലൈലാക് വൃക്ഷവും അതിന്റെ സുന്ദരമായ നിത്യഹരിതമായ ഇലകളും സുഗന്ധപൂരിതമായ പുഷ്പങ്ങളുമൊക്കെ തീര്‍ച്ചയായും കണ്ണുകള്‍ക്ക് ഒരു കാഴ്ചയാണ്. എന്നാല്‍, തലമുറകളായി…

വൈറസിലെ ആ ഡോക്ടർ ഇവിടെയുണ്ട്

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു ഒരുക്കിയ ചിത്രമാണ് വൈറസ്. ചിത്രത്തില്‍ നിപ്പാ വൈറസിനെ തുരത്താന്‍ പോരാടിയ ഒരുപാട്…

വൈറസ് ഒരു സാധാരണ സിനിമയല്ല…തികച്ചും വ്യത്യസ്തമായ അനുഭവം

ഐസൊലേഷൻ വാർഡിലെ അതേ കിടക്കയിൽ, മുറിയിലാണ്‌ ഞങ്ങൾ വൈറസ്‌ ഷൂട്ട്‌ ചെയ്‌തത്‌: ആസിഫ് അലി ആഷിക്‌ അബുവിന്റെ ഓരോ സിനിമയും…

അൽപ്പമൊന്ന് സൂക്ഷിച്ചാൽ ദുഖിക്കേണ്ട…നിരത്തുകളില്‍ ഫുള്‍ജാര്‍ സോഡ അരങ്ങ് വാഴുമ്പോള്‍ പതിയിരിക്കുന്നത് വൻ അപകടം

കേരളത്തിൽ ഇപ്പൊ താരമായി മാറിയിരിക്കുകയാണ് ഫുള്‍ജാര്‍ സോഡ. നുരഞ്ഞു പൊന്തി, പൊളിച്ചടുക്കി, ട്രെന്‍ഡായി എന്നൊക്കെ പറഞ്ഞ് ഇതിന്റെ ചേരുവയും പുറത്ത്…

സ്വര്‍ണക്കടത്ത് മാഫിയയിലേക്ക് എത്താതിരിക്കാനായി അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമായി സെറീന കണ്ടെത്തിയത് പാക് ബന്ധം… ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ അന്വേഷണം 12 പേരിലേക്ക്!!

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സഹായിയും അടുത്ത സുഹൃത്തുമായിരുന്ന വിഷ്ണു സ്വര്‍ണക്കടത്തിന്റെ പ്രധാന സൂത്രധാരനെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. പ്രകാശ് തമ്ബി പിടിയിലായതോടെയാണ് സ്വര്‍ണക്കടത്തിനു…

പാലക്കാട് തണ്ണിശേരിയില്‍ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു; ആംബുലന്‍സിൽ ഉണ്ടായിരുന്ന എട്ട് പേരും തല്‍ക്ഷണം മരിച്ചു

പാലക്കാട് തണ്ണിശേരിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സും മീന്‍ കയറ്റിയ മിനിലോറിയും കൂട്ടിയിടിച്ച്‌ ആംബുലന്‍സിൽ ഉണ്ടായിരുന്ന എട്ട്…