അത് അഞ്ജുവിന്റെ കുട്ടിയാണെന്ന് പലരും കരുതി; വിവാഹം കഴിഞ്ഞ് നാല് വർഷമായെങ്കിലും ഞങ്ങള്‍ക്ക് ഇതുവരെ കുട്ടികള്‍ ആയിട്ടില്ല- മനസ് തുറന്ന് അഞ്ജു ജോസഫ് !
റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അഞ്ജു ജോസഫ് എന്ന ഗായികയെ. 2011ല്‍ ഡോക്ടര്‍ ലൗ എന്ന ചിത്രത്തില്‍ പിന്നണി പാടിയാണ്…