News

മമ്മൂക്ക ഒന്ന് സമ്മതം മൂളാന്‍ കാത്തിരിക്കുന്നു; തന്റെ സ്വപ്നത്തെ കുറിച്ച് തുറന്നു പറഞ്ഞു ലേഡി സൂപ്പർ സ്റ്റാർ

മലയാളത്തിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വളരെ സരളമായി അഭിനയിച്ചു ഫലിപ്പിക്കാൻ നടിക്ക് സാധിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഒറ്റയ്ക്ക് ഒരു സിനിമ…

നടൻ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്: മൂന്നാഴ്ചക്കകം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ അ​ധി​കൃ​ത​ര്‍ റിപ്പോര്‍ട്ട്സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

മലയാളത്തിന്റെ താരരാജാവിലൊരാളായ നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ അ​ധി​കൃ​ത​ര്‍ മൂ​ന്നാ​ഴ്ച​ക്ക​കം കീ​ഴ്​​കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി ഉത്തരവ്.…

ഇവിടെ മൊത്തത്തിൽ പ്രശ്നങ്ങളാണ്; എന്നാൽ യുവ തലമുറയുടെ ശ്രദ്ധ മുഴുവൻ നിസാര കാര്യങ്ങൾക്കും; സമൂഹ മാധ്യമത്തിലെ വിജയ്- അജിത് ഫാൻസ്‌ ഫൈറ്റിനെതിരെ അശ്വിൻ

സമൂഹ മാധ്യമങ്ങളിൽ കോളിവുഡിലെ സൂപ്പർ താരങ്ങളായ ഇളയ ദളപതി വിജയിയുടെയും തല അജിത്തിന്റെയും ആരാധകരുടെ തമ്മില്‍ത്തല്ലിനെ അതി രൂക്ഷമായി വിമർശിച്ച്…

കിടിലം ലുക്കിൽ പ്രഭാസും ശ്രദ്ധ കപൂറും;സാഹോയിലെ സോംഗ് ടീസര്‍ പുറത്ത്‌!

ഏവരുടെയും ഇഷ്ട്ട താരമാണ് പ്രഭാസ് . പ്രഭാസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സാഹോയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ആഗസ്റ്റ് 30 നാണ്…

വിജയ്‍ നായകനായ കത്തി ഹിന്ദിയിലേക്ക്;നായകനായി അക്ഷയ് കുമാര്‍!

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായിട്ടുള്ള മിഷൻ മംഗളാണ് അക്ഷയ് കുമാര്‍ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം. മിഷൻ മംഗള്‍ സംവിധാനം…

അവതാറിന്‌ പേര് നൽകിയത് ഗോവിന്ദ ! പകരം കാമറൂൺ നൽകിയ വേഷം നിരസിച്ചതിന് വിചിത്രമായ കാരണം !

ഇന്നും അത്ഭുതമാണ് അവതാർ ലോക പ്രേക്ഷകർക്ക് . ആ പേര് തന്നെ ഒരത്ഭുതമാകുമ്പോൾ അവതാർ എന്ന പേര് നിർദേശിച്ചത് താൻ…

എന്റെ ഷര്‍ട്ടും, പാന്റും,വാച്ചും കൂളിംഗ് ഗ്ലാസും എല്ലാം അവിടെ ആ ബെഡില്‍ സേഫ് ആയി വെച്ചിട്ടുണ്ട്,ആവശ്യക്കാര്‍ സമീപിക്കുക- ഉണ്ണിമുകുന്ദന്‍

മസില്‍ കാണിച്ച്‌ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചതിന് പരിഹാസവുമായി രംഗത്തെത്തിയയാള്‍ക്ക് അടുത്തിടെ തക്കതായ മറുപടിയും ഉണ്ണി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഫോട്ടോയിലെ…

ഹാപ്പി വെഡിങ്ങ് വന്നതിനെ കുറിച്ച് ഒമര്‍ ലുലു പറയുന്നു!

മലയാളത്തിൽ ചില വിസ്മയിപ്പിക്കുന്ന സംവിധായകരുണ്ട് .ഒമര്‍ ലുലു അതുപോലൊരാളാണ് . ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലൂടെ തന്നെ കേരളത്തില്‍ വലിയൊരു…

മലയാളികളെ പ്രണയിക്കാൻ പഠിപ്പിച്ച ഭരതൻ സിനിമകളിലൂടെ ഒരുയാത്ര!

പ്രണയത്തിന് തന്റേതായ മഹ്വത്വം നൽകി കലാകാരന്മാരെ അതിശയിപ്പിച്ച വിസ്മയം ഭരതൻ .വിശേഷണങ്ങൾക്ക് അതീതമാണ് ഭരതൻ എന്ന ഈ പ്രതിഭ .ഇന്നും…

എന്റെ ഭാര്യയുടെ നാക്ക് കരിനാക്കായി; അന്ന് അവൾ പറഞ്ഞ പ്രവചനം ഫലിച്ച സന്തോഷത്തോടെ ജയസൂര്യ

കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയത് സൗബിനും ജയസൂര്യയും ആയിരുന്നു.കുടുംബത്തിന്റെയും പ്രേക്ഷകരുടെയും പ്രാര്‍ത്ഥനയാണ് അവാര്‍ഡിന് പിന്നില്ലെന്ന്…

സ്വകാര്യതയാണെനിക്കിഷ്ടം!! ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ…

ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭയ ഇക്കാര്യം വ്യക്തമാക്കിയത്. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനോടൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞു…

വിവാഹിതയെന്നു റിപ്പോർട്ടുകൾ ! വെളിപ്പെടുത്തി രാഖി സാവന്ത് !

ഹിന്ദി സിനിമ നടിയും മോഡലുമായ രാഖി സാവന്ത് വിവാഹിതയായെന്ന് ചില സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശിയാണ് വരന്‍ എന്നും…