News

ലുലുമാളിനെ ഇളക്കി മറിച്ച് ടൊവിനോയുടെ ആരാധകർ ;വീഡിയോ പുറത്തുവിട്ട് സംയുക്ത മേനോൻ

നിമിഷ നേരം കൊണ്ടാണ് താരങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ വൈറലായി മാറുന്നത്. വളരെ ചുരുക്കം കാലം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ തന്റെ…

വ്യക്തിപരമായി ഞാൻ പരാജയപ്പെട്ടു – വരുൺ ധവാൻ

വലിയ താരനിരയോടെയാണ് കലങ്ക് പുറത്തിറങ്ങിയത്. വരുണ്‍ ധവാന്‍, ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, ആദിത്യ…

എന്നെ ആരും അനുകരിക്കാൻ ശ്രമിക്കണ്ട – ഓവിയയിലൂടെ മുന്നറിയിപ്പ് !

തമിഴ് ബിഗ്ഗ് ബോസ് എന്ന് കേള്‍ക്കുമ്ബോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഓവിയയുടെ മുഖമാണ്. മലയാളിയായ ഓവിയ തമിഴ് സിനിമാലോകത്തും…

ആ ചിത്രം എങ്ങനെ പ്രചരിച്ചുവെന്ന് തനിക്കറിയില്ല ; സംവൃത

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി സംവൃത സുനിൽ . രസികൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ…

ഇരുവരുടെയും പ്രണയം എന്നും ഇത്രയും മധുരമുള്ളതാകട്ടെ! ഇറ്റലിയില്‍ അവധിക്കാലം ആഘോഷിച്ച് ഹോട്ട് ലുക്കില്‍ നടി പ്രിയങ്കയും ഭര്‍ത്താവും

സൂര്യസ്തമയത്തിലുള്ള ഇരുവരുടെയും റൊമാന്റിക് ഡാന്‍സാണ് ആരാധകര്‍ ഏറ്റെടുത്തത്. ശാന്തമായി ഒഴുകിയെത്തുന്ന സംഗീതത്തിനാണ് പ്രിയങ്കയുടെയും നിക്കിന്റെയും ചുവടുവെപ്പ്. നിക് ജോനാസ് തന്നെയാണ്…

ചിമ്പുവിൻ്റെ ചെറുപ്പം മുതലുള്ള ശീലം കാരണം നിർമാതാവ് പ്രതിസന്ധിയിൽ !

ഏറെ നാളത്തെ ഇടവേളകള്‍ക്ക് ശേഷം ചിമ്പു ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിലൂടെയാണ് ശക്തമായതിരിച്ചുവരവ് നടത്തിയത് . ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന…

20-28 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികയാണോ? ആയോധന കല അറിയാമെങ്കിൽ നിങ്ങൾക്കിതാ ടൊവീനോയുടെ നായികയാവാന്‍ അവസരം

നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സ് ടൊവീനോയെ നായകനാക്കി ഒരുക്കുന്ന മിന്നല്‍ മുരളിയിലേയ്ക്ക് നായികയെ അന്വേഷിച്ചുകൊണ്ടുള്ള കാസ്റ്റിംഗ് കോള്‍ പുറത്തുവിട്ടിരിക്കുകയാണ്…

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലിൻറെ അനുജൻ തിരിച്ചെത്തുന്നു

പ്രണയ കാലം എന്ന ഒരൊറ്റ ചിത്രത്തിലൂടെയാണ് നടൻ അജ്മൽ അമീർ മലയാള സിനിമ ലോകത്തെത്തുന്നതെങ്കിലും, മാടമ്പി എന്ന മോഹൻ ലാൽ…

സാമന്തക്ക് പിന്നാലെ വമ്പൻ തുക ആവശ്യപ്പെട്ട് കാജൽ അഗർവാൾ ! എങ്കിൽ അഭിനയിക്കണ്ടെന്ന് സംവിധായകൻ !

ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് മുന്‍നിര നായികമാരില്‍ ഒരാളാണ് കാജള്‍ അഗ്ഗര്‍വാള്‍. ഇത്രയും വര്‍ഷം താരമൂല്യം ഒട്ടും കുറയാതെ…

കീർത്തി സുരേഷിന്റെ സിനിമ കണ്ട് പകുതി ആയപ്പോളേക്കും ഉറങ്ങി പോയി – പരിഹാസവുമായി പഴയ കാല നടി വാണിശ്രീ

മലയാളം വിട്ട് തമിഴില്‍ ചേക്കേറിയ കീര്‍ത്തി സുരേഷ് മഹാനടി എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചിപറ്റിയരുന്നു. ആദ്യകാല നടി…

ഇത് കേരളത്തിലാദ്യമായി! മണിയന്‍പിള്ള രാജുവിന്റെ റസ്റ്റോറന്റിൽ ഇനി മൂ​ന്നു പെ​ണ്‍ റോ​ബോ​ട്ടു​ക​ളും ഒരു കുട്ടി റോബോട്ടും ഓടി കളിക്കും

കണ്ണൂരിനെ ആവേശത്തിലാക്കി സിനിമാതാരം മണിയന്‍പിള്ള രാജു. കേരളത്തിലാദ്യമായാണ് റോബോട്ടുകള്‍ ഭക്ഷണം വിളമ്ബുന്ന റസ്റ്റോറന്റ് തുടങ്ങുന്നത്."ബീ ​അ​റ്റ് ക​വി​സോ' റ​സ്റ്റോ​റ​ന്‍റ് ഇ​ന്നു…

ആദിവാസികള്‍ക്ക് വീട് നിര്‍മിച്ച്‌ കൊടുക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചു… മഞ്ജു വാര്യർക്ക് നോട്ടീസ്

വീട് നിര്‍മിച്ച്‌ കൊടുക്കാമെന്ന് പറഞ്ഞ് ആദിവാസികളെ വഞ്ചിച്ച കേസില്‍ മഞ്ജു വാര്യര്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി…