നിന്നെപ്പോലെ ഒരു സഹോദരന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ;പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് നടി
മലയാളികളുടെ പ്രിയനടിയാണ് ഭാവന. വിവാഹശേഷവും സിനിമയിൽ സജീവമായ താരം കൂടിയാണ് ഭാവന. സിനിമയിൽ എന്ന പോലെ തന്നെ സമൂഹമാധ്യമങ്ങളിലും സജീവമായ…