ദാമ്പത്യ ജീവിതം ഒരാഴ്ച തികയ്ക്കില്ല; ഞാന്‍ കുഞ്ഞിനെ കയ്യിലെടുത്ത് നാടകം കളിക്കുകയാണ്, ഞങ്ങള്‍ കല്യാണം കഴിച്ചു എന്നറിഞ്ഞപ്പോള്‍ പലരും കുത്തുവാക്കുകളുമായി രംഗത്തെത്തി;വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് ആദിത്യന്‍
സിനിമാതാരങ്ങളെ മാത്രമല്ല ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹമായിരുന്നു ആദിത്യന്റെയും അമ്പിളിയുടെയും. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഏഴ് മാസമായി. വിവാഹത്തെക്കുറിച്ച് മനസ്…