ആരാധകര്‍ക്ക് കൈകൊടുത്തതിന് ശേഷം കൈകള്‍ ഡെറ്റോള്‍ ഒഴിച്ചു കഴുകുന്നത് നല്ല ശീലമല്ലേ;വിജയ്‌യെ വിമർശിച്ച സംവിധായകന് ആരാധകരുടെ ചുട്ട മറുപടി!
വിജയ് ആരാധകരോട് കാണിക്കുന്നത് കപടസ്നേഹമാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ സ്വാമി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.ആരാധകര്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയ ശേഷം ദളപതി…