ബാലുവെന്നാല്‍ സ്വന്തം സഹോദരന്‍;ആ സമയത്ത് എൻറെ മൂന്നു സഹോദരന്‍മാരാരും വന്നില്ല;യേശുദാസ്!
പ്രക്ഷകർക്കെന്നും പ്രിയ്യപ്പെട്ടവരാണ് യേശുദാസും എസ് പി ബാലസുബ്രമണ്യവും.ലോകമെങ്ങും ഇരുവരും കഴിഞ്ഞേ മറ്റാരുമുള്ളൂ.അപൂർവ്വമാണ് ഇരുവരും ഒന്നിച്ചെത്തുന്ന വേദികൾ.ഇരുവരും ഒന്നിച്ചാൽ പിന്നെ പറയേണ്ട…