എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ പോകുന്ന ആ അത്ഭുതത്തിനായി കാത്തിരിക്കൂ;മാമാങ്കത്തെ കുറിച്ച് വേണു കുന്നപ്പിള്ളി എഴുതിയ കുറിപ്പ് വൈറൽ!
മലയാളികൾ വലിയ ആകാംശയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം.മമ്മൂട്ടിയുടെ ഒരു സ്ത്രൈണത ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്…