ഒരുവട്ടം കൂടെ ഒന്ന് കാണാന്‍ പറ്റിയിരുന്നേല്‍… മിസ് യു അമ്മേ’..അമ്മയുടെ ഓർമ്മകൾ പങ്കുവെച്ച് വീണ നായർ!
ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സുകീഴടക്കിയ താരമാണ് വീണ നായർ.മിനിസ്‌ക്രീനിലൂടെ തിളങ്ങി ഇപ്പോൾ ബിഗ്‌സ്‌ക്രീനിലും വീണ തന്റേതായ ഇടം നേടിക്കഴിഞ്ഞു.വെള്ളിമൂങ്ങയിൽ ശക്തമായ…