ക്യാമറാമാനായി രാജീവ് രവി വേണ്ടന്ന് തീരുമാനിച്ചു;ആ ചതി ചെയ്തത് ദിലീപാണെന്ന് കരുതി ഞാനും ദിലീപും തമ്മില്‍ വഴക്കുണ്ടായി,അന്നത്തെ ആ സംഭവങ്ങളെക്കുറിച്ച് ലാൽ ജോസ്!
ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചാന്തുപൊട്ട് .എന്നാൽ ചാന്തുപൊട്ടിൽ രാജീവ്…