പ്രതിസന്ധികളെ അതിജീവിച്ച പോരാളി; ഹൃത്വിക് റോഷന്റെ മസ്തിഷ്‌ക ശസ്ത്രക്രിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് വികാരനിര്‍ഭരയായി മാതാവ്..
മകന്റെ പിറന്നാൾ ദിനത്തിൽ വികാരനിര്‍ഭരമായ കുറിപ്പുമായി മാതാവ്. ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ പിറന്നാള്‍ ദിനത്തിലാണ് മാതാവ് പിങ്കി റോഷനാണ്…