പാർവതിയുടേത് തെറ്റായ കാസ്‌റ്റിംഗ്;കരിങ്കൽ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിൽ!
പാർവതി തിരുവോത്ത് ഏറ്റവും പുതിയതായി ചെയ്യുന്ന ചിത്രമാണ് 'രാച്ചിയമ്മ'.കഴിഞ്ഞ ദിവസം സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പുറത്തു വിട്ടിരുന്നു.ചിത്രത്തിൽ…