25 വയസായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഷൈലോക്കില്‍ മമ്മൂട്ടി ചെയ്തത്;മമ്മൂട്ടിക്ക് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ പ്രശംസ!
പ്രേക്ഷകരെ ഒട്ടും നിരാശപെടുത്താതെ തീയ്യറ്ററിൽ നിറഞ്ഞ കയ്യടിയോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്.മമ്മൂട്ടി മാസ്സ് ലുക്കിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ്…