റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു!
ബോളിവുഡ് താരങ്ങളായ റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്.ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന് വാർത്തകൾ നേരത്തെ…
ബോളിവുഡ് താരങ്ങളായ റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്.ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന് വാർത്തകൾ നേരത്തെ…
മലയാളികളുടെ മനം കവർന്ന ഹാസ്യനടനാണ് സലീം കുമാർ. മിമിക്രിയിലൂടെ താരം കലാരംഗത്ത് സജീവമായത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷ നിമിഷം…
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് പൊന്നമ്മ ബാബു. ശ്രദ്ധേയമായ നിരവധി വേഷങ്ങൾ താരം ചെയ്തിട്ടുമുണ്ട്.ഇപ്പോളിതാ പുത്തന്‍ മേക്കോവറില്‍ എത്തി ആരാധകരെ…
ചെറുപ്പകാലത്ത് നടനാകണമെന്ന സ്വപ്‌നമൊന്നും തനിക്കുണ്ടായിരുന്നില്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. മറ്റൊരു ജോലിയും കിട്ടാത്തതിനാലാണ് അഭിനയത്തിലേക്ക് തിരിഞ്ഞതെന്നും ഇത് തമാശയല്ല സത്യമാണെന്നും…
ബിഗ്‌ബോസിൽ എത്തിയതോടെ ഏറ്റവും കൂടുതൽ ആരാധകരെ സംബാധിച്ചിരിക്കുമാകയാണ് രജിത് കുമാർ.ഇതിനെ മുൻപ് അത്ര സുപരിചിതനല്ലാത്ത രജിത് ആദ്യ എപ്പിസോഡിൽ തന്നെ…
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.കേസില്‍ പ്രധാന സാക്ഷിയായ നടി…
അവതരണ ശൈലി കൊണ്ട് മലയാളികളുടെ പ്രിയ നടനും അവതാരകനുമായിരിക്കുകയാണ് മിഥുന്‍ രമേശ്. ഒരു അഭിമുഖത്തിനിടെ തന്റെ ഉറ്റ സുഹൃത്തായ കുഞ്ചാക്കോബോബനെ…
സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് ഇപ്പോൾ വിജയ്ക്ക് ചുറ്റും നടക്കുന്നത്.രണ്ടുദിവസം നീണ്ട ആദായനികുതി റെയ്ഡിനും ചോദ്യംചെയ്യലിനും ശേഷം നടന്‍ വിജയ്…
ഏറെ നാളെത്തെ ആഗ്രഹത്തിന് ഒടുവിൽ ഇഷ്ട്ടപെടുന്ന താരത്തെ നേരിൽ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞ് ആരാധിക.‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയിലാണ് സംഭവം…
നികുതി വെട്ടിപ്പ് നടത്തിയതിനെ തുടർന്ന് നടൻ വിജയ്‌യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തതും ചോദ്യം ചെയ്തതുമൊക്കെ വലിയ വിവാദങ്ങളാണ്…
വര്‍ഷങ്ങൾക്ക് മുന്‍പുവരെ നടന്‍ വിജയ് ഇപ്പോൾ ആരാധകര്‍ക്ക് ഇളയ ദളപതി . 2018ലെ 'സര്‍ക്കാര്‍' സിനിമയോടെ അതു 'ദളപതി' ആയി.…
കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല.എന്നാൽ ആ കഥാപാത്രത്തിന് വേണ്ടി തനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു…