പരിപാടിയിൽ വിജയിക്കുകയോ തോൽക്കുകയോ ചെയ്തൊരാൾക്ക് ഇത്രയും വലിയ സ്വീകരണം കൊടുക്കുന്നത് എന്തിനാണ്? വിമർശനവുമായി ആരോഗ്യമന്ത്രി
ബിഗ്ബോസിൽ നിന്നും പുറത്താക്കപ്പെട്ട മത്സരാർത്ഥി രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവം ഏറെ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു.…