അക്കൗണ്ട് ഹാക്ക് ചെയ്തു; വധഭീഷണിയുണ്ട് വെളിപ്പെടുത്തലുമായി ഫുക്രു
ടിക് ടോക് വീഡിയോകളിലൂടെ കേരളത്തിലെ ആരാധരെ സ്വന്തമാക്കുകയായിരുന്നു കൃഷ്ണ ജീവ് എന്ന ഫുക്രു. ഫുക്രു എന്ന പേരിലൂടെയാണ് പ്രേക്ഷകർക്കിടയിൽ സുപരിചിതനായത്.…
ടിക് ടോക് വീഡിയോകളിലൂടെ കേരളത്തിലെ ആരാധരെ സ്വന്തമാക്കുകയായിരുന്നു കൃഷ്ണ ജീവ് എന്ന ഫുക്രു. ഫുക്രു എന്ന പേരിലൂടെയാണ് പ്രേക്ഷകർക്കിടയിൽ സുപരിചിതനായത്.…
കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കർശന നിയന്ത്രണങ്ങളും നിർദേശങ്ങളുമാണ് സർക്കാർ നൽകി വരുന്നത്. സാമൂഹിക അകലം പാലിക്കണമെന്നും…
മകന് കൊവിഡ് ഭേദമായ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ എം. പത്മകുമാര്‍. കോവിഡിനെതിരെ പൊരുതുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി യുണ്ടെന്നും ഫേസ്ബുക്കിൽ…
സാമൂഹ്യഉത്തരവാിദിത്വത്തോടെ നാം ഒന്നിച്ച് അണിചേര്‍ന്നിരിക്കുന്ന സമയമാണ്. ഇപ്പോള്‍ നമ്മുടെയെല്ലാം താരം ആരോഗ്യമേഖലയില്‍ പണിയെടുക്കുന്നവരാണ്. രാവും പകലും ഒരിപോലെയാക്കിയ അവരെ സ്‌നേഹത്തോടെ…
ചില നിലപാടുകൾ മനുഷ്വത്വപരമായ സമീപനങ്ങൾ ഇവയെല്ലാം സുരേഷ് ഗോപി തുറന്ന് കാട്ടുമ്പോഴും പല വിമർശങ്ങളും അദേഹത്തിന് ഏറ്റുവാങ്ങേണ്ടി വരുന്നു. ഒരുപാട്…
കൊറോണ ബാധിച്ച് നടൻ മോഹൻലാൽ മരിച്ചുവെന്ന് വ്യാജ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഓള്‍ കേരള മോഹൻലാൽ ഫാൻസ്…
നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെച്ചു. കൊറോണ പടർന്ന് പിടിയ്ക്കുന്ന സാഹചര്യത്തിലാണ് ഉത്തരയുടെ വിവാഹം മാറ്റിവെച്ചത്. ഐ.ടി മേഖലയില്‍…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി അല്ലു അര്‍ജുന്‍.25 ലക്ഷം രൂപയാണ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്.…
കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുമോദനവും സാന്ത്വനവുമായി നടന്‍ മോഹന്‍ലാല്‍. ചെന്നൈയിലെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ആരോഗ്യമന്ത്രി കെ കെ…
ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവിലൂടെ സിനിമയിലേക്ക് തുടക്കം കുറിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. പിന്നീട് പ്രേക്ഷകരുടെ ചോക്ലേറ്റ് ബോയ്…
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും രോഗങ്ങള്‍ക്ക് ശാശ്വത…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കി മോഹന്‍ലാല്‍. പിണറായി വിജയന് അയച്ച കത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെ…