മകന് ധ്രുവിന്റെ കരിയര്‍ ശ്രദ്ധിക്കാനായി വിക്രം അഭിനയം നിര്‍ത്തുന്നു! തുറന്ന് പറഞ്ഞ് താരം
പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വിക്രം. ആദ്യനാളുകളിൽ തമിഴിൽനേരിട്ട പരാജയത്തെത്തുടർന്ന് മലയാളത്തിൽ നായകനായും പിന്നെ സഹനടനായും വരെ അഭിനയിച്ചായിരുന്നു സിനിമാജീവിതത്തിലേക്കുള്ള വിക്രമിന്റെ തുടക്കം.…